കത്തിയെടുത്ത് വെട്ടാൻ വന്ന യുവാവിനെ ആശവർക്കർ കത്തി പിടിച്ചുവാങ്ങി തിരിച്ചുവെട്ടി; സംഭവം ചെങ്ങന്നൂരിൽ

  • 40
    Shares

വെട്ടാൻ വന്ന യുവാവിനെ സ്വയരക്ഷാർഥം കത്തി പിടിച്ചുവാങ്ങി ആശാ വർക്കർ തിരിച്ചുവെട്ടി. ചെങ്ങന്നൂർ കല്ലിശ്ശേരിയിലാണ് സംഭവം. പ്രളയദുരിതാശ്വാസ കണക്കെടുപ്പിനായി എത്തിയ ആശവർക്കർ ജയകുമാരിക്കും ആലാ പഞ്ചായത്ത് ഓവർസീയർ ധന്യക്കും നേരെയാണ് ആക്രമണശ്രമം നടന്നത്. കല്ലിശ്ശേരി സ്വദേശി ബിനീഷാണ് ആക്രമിക്കാൻ ശ്രമിച്ചത്

കണക്കെടുപ്പിനായി വീട്ടിലെത്തിയപ്പോൾ ബിനീഷ് മദ്യപിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് തുടങ്ങിയ ബിനീഷ് തുടർന്ന് ഇവരെ കത്തിയെടുത്ത് വെട്ടാൻ വരികയായിരുന്നു. ജയകുമാരിക്ക് കൈയ്യിൽ വെട്ടേൽക്കുകയും ചെയ്തു. മറ്റ് മാർഗമില്ലാതെ ഇവർ കത്തി പിടിച്ചുവാങ്ങി ബിനീഷിനെ തിരിച്ചു വെട്ടുകയായിരുന്നു. ബിനീഷിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *