താഴ്ന്ന ജാതിക്കാരെ വഴി നടക്കാൻ അനുവദിക്കാതിരുന്നതിനെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

തിരുനെൽവേലിയിൽ താഴ്ന്ന ജാതിക്കാരെ വഴി നടക്കാൻ അനുവദിക്കാതിരുന്ന സവർണ ജാതിക്കാരെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തിരുനെൽവേലി ജില്ലാ ട്രഷറർ ആയ അശോകിനെയാണ് ബുധനാഴ്ച രാത്രി ഒരു സംഘം വെട്ടിക്കൊന്നത്.

ദളിത് സമുദായംഗമാണ് അശോക്. ഇയാളും ഇയാളുടെ സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടനിലുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു സവർണ വെറി മൂത്ത ജാതി ക്രിമിനലുകൾ അശോകിനെ വെട്ടിക്കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *