സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീവെച്ചത് പെട്രോൾ ഉപയോഗിച്ചെന്ന് സ്ഥിരീകരണം

Loading...
  • 7
    Shares

സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനും വാഹനങ്ങൾക്കും തീയിട്ടത് പെട്രോൾ ഉപയോഗിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ പമ്പുകളിൽ നിന്നും കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം ആരംഭിച്ചു. സന്ദീപാനന്ദ ഗിരിക്ക് ഒരു ഗൺമാനെ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ആശ്രമത്തിലും പോലീസ് കാവൽ ഏർപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ആശ്രമം ആക്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. ആശ്രമമവുമായി ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും മൊഴികൾ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *