മയക്കുമരുന്ന് പിടികൂടിയ സംഭവം; സീരിയൽ നടി അശ്വതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം

  • 55
    Shares

കൊച്ചി കാക്കനാട്ടുള്ള ഫ്‌ളാറ്റിൽ നിന്ന് എംഡിഎംഎയുമായി പോലീസ് പിടികൂടിയ സീരിയൽ നടി അശ്വതിക്ക് അന്തർ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ്. നടിയുടെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുള്ളത്.

കുറച്ച് സീരിയലുകളിലും ഏതാനും സിനിമകളിലുമാണ് അശ്വതി അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിലാണ് പലരുമായും ബന്ധം സ്ഥാപിച്ചെടുക്കുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് നടിക്കുള്ളത്. വടക്കേ ഇന്ത്യയിൽ നിന്നടക്കം യുവതികളെ ഫ്‌ളാറ്റിൽ എത്തിച്ച് ഇവർ അനാശാസ്യം നടത്തിയിരുന്നു.

സിനിമാ സീരിയൽ രംഗത്തുള്ളരെ വെച്ച് മയക്കുമരുന്ന് പാർട്ടികളും അശ്വതി നടത്തിയിരുന്നു. 2016ൽ ദുബൈയിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ ഇവർ പിടിയിലായിട്ടുണ്ട്. അശ്വതിയുടെ സഹോദരനെ വീട്ടിൽ കഞ്ചാവ് ചെടിയിൽ നട്ടുവളർത്തിയതിന് എക്‌സൈസ് സംഘം അടുത്ത് പിടികൂടിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *