അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ അന്തരിച്ചു

  • 13
    Shares

ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായിരുന്ന അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ അന്തരിച്ചു 82 വയസ്സായിരുന്നു. അത്തിപ്പറ്റയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെ 11.50ഓടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ നടക്കും

മാപ്പിള കവിയും അധ്യാപകനുമായിരുന്ന പാലകത്ത് മൊയ്തീൻ കുട്ടി മുസ്ല്യാരാണ് പിതാവ്. അൽ ഐൻ ദാറുൽഹുദാ സ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്നു. ഏഴ് വർഷം യുഎഇ ഔഖാഫിന് കീഴിൽ ഇമാമുമായിരുന്നു അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *