ചെന്നിത്തലയും സംഘപരിവാരങ്ങളും കാണണം, മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിച്ചുവരുന്ന ഈ അമ്മയെ

Loading...
  • 81
    Shares

സംസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ച് നവോത്ഥാന മൂല്യസംരക്ഷണത്തിന്റെ വനിതാ മതിൽ ഉയർന്നതിന് പിന്നാലെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ടത് ഒരു കുഞ്ഞിനെയും കയ്യിലെടുത്ത് മുദ്രവാക്യം വിളിച്ചു നടന്നുവരുന്ന യുവതിയുടെ ചിത്രമാണ്. വനിതാ മതിൽ പരാജയപ്പെട്ടുവെന്ന് ദയനീയമായി സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതേ ആരോപണം ഉന്നയിക്കുന്ന സംഘപരിവാരങ്ങളും വെറുതെയെങ്കിലും ഈ ചിത്രമൊന്ന് കാണണം

എൻ എസ് എസ് കോളജിലെ മുൻ എസ് എഫ് ഐ നേതാവ് ആതിരയുടെതാണ് ചിത്രം. ആറ് മാസം പ്രായമുള്ള മകൾ ദുലിയ മൽഹാറിനെയും എടുത്തു കൊണ്ടാണ് ആവേശത്തോടെ വനിതാ മതിലിൽ ആതിര പങ്കെടുക്കുന്നത്. ആറ് പറഞ്ഞു തോറ്റെന്ന്. കേരളത്തിൻ തെരുവോരത്തെ, ഞങ്ങൾ തീർത്തൊരു പെൺമതിൽ, ഈങ്ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രവാക്യം വിളിച്ചു കൊടുത്താണ് ആതിര നടന്നുനീങ്ങുന്നത്.

എന്താ ഒരു ആവേശം 💪💪 പെണ്ണൊരുമ്പെട്ടാൽ പിന്നെ ചെന്നിത്തലയല്ല ഓന്റെ അച്ചൻ മുത്തുപട്ടര് വിചാരിച്ചാൽ പോലും പിടിച്ചു കെട്ടാനാവില്ല 💪💕💕💕

Posted by Shaji Charles on Tuesday, 1 January 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *