ഇടുക്കി മറയൂരിൽ എസ് ബി ഐ എടിഎം തകർത്ത് കവർച്ചാ ശ്രമം

  • 4
    Shares

ഇടുക്കി മറയൂരിലും എടിഎം കവർച്ചാ ശ്രമം. ബോവിക്കടയിലുള്ള എസ് ബി ഐയുടെ എടിഎമ്മാണ് കുത്തിത്തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് സിസിടിവി ക്യാമറയില്ലാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *