അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിന്റെ ഭാഗം

അട്ടപ്പാട്ടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇനി കേരളാ പോലീസിന്റെ ഭാഗം. തൃശ്ശൂര്‍ പോലീസ് അക്കാദമി മൈതാനത്ത് ചന്ദ്രികയുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

2018 ഫെബ്രുവരി 22നാണ് ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കുട്ടം മര്‍ദിച്ചുകൊന്നത്. ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരില്‍ ഉള്‍പ്പെട്ടാണ് ചന്ദ്രിക കേരളാ പോലീസിന്റെ ഭാഗമാകുന്നത്. ചന്ദ്രികയുടെ സഹോദരി സരസുവും അമ്മ മല്ലിയും അങ്കണവാടി ജീവനക്കാരാണ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *