ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ യുവതിയെ മഴയത്ത് റോഡിൽ ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Loading...
  • 92
    Shares

മഴയും കാറ്റുമുള്ളപ്പോൾ യുവതിയെ ഓട്ടോ റിക്ഷയിൽ നിന്ന് പെരുവഴിയിൽ ഇറക്കി വിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് ആർടിഒ സസ്‌പെൻഡ് ചെയ്തു. കൊച്ചി ചെലന്നവൂരിലാണ് സംഭവം. ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്ന യാത്രക്കാരിയുടെ അഭ്യർഥന മാനിക്കാതെ ഓട്ടോ ഡ്രൈവർ യുവതിയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു

ചെലവന്നൂർ സ്റ്റാൻഡിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. എന്നാൽ യുവതി പറഞ്ഞ സ്ഥലത്തേക്ക് പോകാതെ പെരുമഴയത്ത് റോഡിൽ ഇറക്കി വിടുകയായിരുന്നു. മഴ നനഞ്ഞ് അധിക ദൂരം നടക്കേണ്ടി വന്ന യുവതി ആർ ടി ഒക്ക് പരാതി നൽകി. അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറായ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *