ഓട്ടോ-ടാക്‌സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

  • 4
    Shares

ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിക്കേണ്ടതായി വരും. എന്നാൽ ജനങ്ങൾക്ക് താങ്ങാനാകുന്ന വർധനവേയുണ്ടാകുവെന്നും മന്ത്രി പറഞ്ഞു

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പഠിച്ചുവരികയാണ്. നിരക്ക് വർധന അംഗീകരിച്ചിട്ടുണ്ട്. ഇതിനുള്ള ശുപാർശ നൽകിയതായും മന്ത്രി പറഞ്ഞു. ഏറ്റവുമൊടുവിൽ ബസ് ചാർജ് വർധിപ്പിച്ചപ്പോഴും ഓട്ടോ-ടാക്‌സി നിരക്ക് വർധിപ്പിച്ചില്ലെന്നും മന്ത്രി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *