നിരക്ക് വർധന ആവശ്യപ്പെട്ട് ജൂലൈ 3 മൂതൽ ഓട്ടോ-ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

  • 19
    Shares

സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ജുലൈ മൂന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. നിരക്ക് വർധന ആവശ്യപ്പെട്ടിട്ടാണ് പണിമുടക്ക്.

സിഐടിയു, ഐഎൻടിയുസി, ടിയുസിഐ, എഐടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളിൽപ്പെട്ട എട്ട് ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംയുക്ത സമര സമിതി അറിയിച്ചിരിക്കുന്നത്

മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക. ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്സ് തീരുമാനം പിൻവലിക്കുക. വർധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ടുവെക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *