അയോധ്യ തർക്ക പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണം; മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു

Loading...
  • 10
    Shares

അയോധ്യ തർക്ക പ്രശ്‌നം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. ചർച്ചകൾക്കായി മൂന്നംഗ സമിതിയെ കോടതി നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഖലീഫുള്ള അധ്യക്ഷനായ സമിതിയെയാണ് ചർച്ചക്കായി നിയോഗിച്ചത്.

യോഗാചാര്യൻ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. യുപിയിലെ ഫൈസാബാദിൽ ഒരാഴ്ചക്കുള്ളിൽ ചർച്ചകൾക്ക് തുടക്കം വെക്കണമെന്നും രഹസ്യസ്വഭാവത്തോടുകൂടിയുള്ള ചർച്ചയാകണം നടക്കേണ്ടതെന്നും കോടതി നിർദേശിച്ചു. നാലാഴ്ചക്കുള്ളിൽ സമിതി ആദ്യ റിപ്പോർട്ട് നൽകണം. ചർച്ച പൂർത്തിയാക്കാൻ എട്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. ഇതുവരെ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *