അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് യോഗി ആദിത്യനാഥ്

  • 10
    Shares

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ തത്വങ്ങൾ പാലിച്ചാകും ക്ഷേത്ര നിർമാണമെന്നും യോഗി പറഞ്ഞു. കോടതി വിധിയിലൂടെയാണോ ഒത്തുതീർപ്പിലൂടെയാണോ ക്ഷേത്രം നിർമിക്കുന്നതെന്ന കാര്യം വ്യക്തമാക്കാൻ യോഗി തയ്യാറായില്ല.

ആയോധ്യയിൽ കൂറ്റൻ ശ്രീരാമ പ്രതിമ സ്ഥാപിക്കും. ഇതിനായി രണ്ട് സ്ഥലങ്ങൾ കണ്ടുവെച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *