അയ്യപ്പ ജ്യോതിയിലെ പങ്കാളിത്തം 10 ലക്ഷമെന്ന് ശബരിമല കർമ സമിതി; മനോരമ 21 ലക്ഷത്തിലേക്ക് തള്ളി എത്തിച്ചു

Loading...
  • 122
    Shares

സംഘപരിവാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നടത്തിയ അയ്യപ്പജ്യോതിയിൽ പത്ത് ലക്ഷമാളുകൾ അണിനിരന്നതായി സംഘാടകരായ ശബരിമല കർമ സമിതി. എന്നാൽ 21 ല്ക്ഷം പേർ അണിനിരന്നുവെന്നാണ് മലയാള മനോരമ പത്രം തള്ളുന്നത്. സംഘാടകർ പറഞ്ഞതിനേക്കാൾ ഇരട്ടി സ്വന്തം കയ്യിൽ നിന്നിട്ട് സംഘപരിവാരത്തെ സന്തോഷിപ്പിക്കാനുള്ള നീക്കമാണ് മനോരമ നടത്തിയതും പൊളിഞ്ഞതും

ഇന്നിറങ്ങിയ പത്രത്തിലാണ് അയ്യപ്പ ജ്യോതിയിൽ 21 ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് മനോരമ പറയുന്നത്. 765 കിലോമീറ്റർ നീളത്തിലാണ് അയ്യപ്പ ജ്യോതി നടന്നതെന്നും മനോരമ അവകാശപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസമാണ് മനോരമയുടെ സുഖിപ്പിക്കൽ വാർത്തക്കെതിരെ ഉയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *