യുവതികൾക്കായി അയ്യപ്പക്ഷേത്രം നിർമിക്കുമെന്ന് സുരേഷ് ഗോപി

  • 20
    Shares

യുവതികൾക്കായി അയ്യപ്പ ക്ഷേത്രം നിർമിക്കുമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സർക്കാർ സ്ഥലം നൽകിയില്ലെങ്കിൽ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയുടെ പൂർണരൂപമായി കഴിഞ്ഞു. ഇതിന്റെ വിളംബരം അടുത്ത ദിവസം തന്നെയുണ്ടാകും. ഈ വർഷം തന്നെ ക്ഷേത്രത്തിനായുള്ള സ്ഥലം കണ്ടെത്തും. ക്ഷേത്രത്തിൽ പൂജാരി വേണോ പൂജാരിണി വേണമോയെന്ന് തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ശബരിമലയിൽ ദൈവഹിതത്തിന് വേണ്ടി നിലനിൽക്കുന്ന സമൂഹത്തിന് ഒരു പോറൽ പോലുമേൽക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *