അഴീക്കോട് പഞ്ചായത്ത് വായനശാലക്ക് നേരെ ബോംബേറ്

  • 5
    Shares

കണ്ണൂർ അഴീക്കോട് ഗ്രാമപഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്ന വായനശാലക്ക് നേരെ ബോംബേറ്. സാക്ഷരതാ തുടർ വിദ്യാഭ്യാസ കേന്ദ്രവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേർക്കാണ് ബോംബേറ് നടന്നത്. പുലർച്ചെയായിരുന്നു സംഭവം. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ വാതിൽ തകർന്നു

ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *