പ്രവർത്തിക്കണം, അല്ലേൽ രാജിവെച്ച് വീട്ടിൽ പോകണം; ഗവർണറോട് ബി ഗോപാലകൃഷ്ണൻ

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ഗവർണർ പി സദാശിവത്തിനെതിരെ വിമർശനവുമായി ബിജെപി. കോളജിലെ സംഘർഷവും അതേ തുടർന്ന് പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവർണർ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഗവർണർ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കിൽ രാജി വെച്ച് വീട്ടിൽ പോകണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു

നോക്കുകുത്തിയായി ഗവർണർ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്. യൂനിവേഴ്‌സിറ്റി കോളജിൽ നിന്ന് മുമ്പ് പഠിച്ചിറങ്ങിയ എസ് എഫ് ഐ നേതാക്കളുടെ പി എസ് സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെടുന്നു. പിണറായി സർക്കാർ കള്ളൻമാരുടെ സർക്കാരാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *