വിമാനത്താവളത്തിൽ ശല്യമുണ്ടാക്കിയ കേസ്: ബി ഗോപാലകൃഷ്ണൻ പോലീസിൽ കീഴടങ്ങി

Loading...
  • 29
    Shares

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടയുകയും വിമാനത്താവളത്തിൽ സംഘർഷ ഭീതിയുണ്ടാക്കുകയും ചെയ്ത കേസിൽ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പോലീസിൽ കീഴടങ്ങി. നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയെ ഗോപാലകൃഷ്ണനും നാമജപ സ്‌ക്വാഡും ചേർന്ന് വിമാനത്താവളത്തിൽ തടയുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *