കേരളം ഭീകരവാദികളുടെ ഒളിത്താവളണമെന്ന് ബിജെപി കേരളാ നേതാവ് ബി ഗോപാലകൃഷ്ണൻ

  • 155
    Shares

കേരളം ഭീകരാവദികളുടെ ഒളിത്താവളമെന്ന് ബിജെപിയുടെ കേരളത്തിലെ നേതാവ് ബി ഗോപാലകൃഷ്ണൻ. ബീജിപെയുടെ ഈ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് മാവോയിസ്റ്റ് ജലീലിന്റെ വധമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

പാക്കിസ്ഥാൻ ഭീകരരോട് ചർച്ച നടത്താൻ പറഞ്ഞ കോടിയേരി മാവോയിസ്റ്റുകളോട് ചർച്ച നടത്താതെ പോയത് എന്തുകൊണ്ടാണെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.

കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ അരാജകത്വ അന്ത്യത്തിന്റെ ഉദാഹരണമാണ് ജലീൽ. ഇത് മനസ്സിലാക്കിയിട്ടാണ് പിണറായിയും കോടിയേരിയും ഐസകും മക്കളെ വേറെ വഴിക്ക് വിട്ടതെന്നും ബിജെപി സംസ്ഥാന നേതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *