ഞങ്ങൾ കോരിവെച്ച വെള്ളം കോൺഗ്രസ് കൊണ്ടുപോയി; നിരാശ മറച്ചുവെക്കാതെ ഗോപാലകൃഷ്ണൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരളത്തിലെ ബിജെപിയുടെ ദയനീയ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഞങ്ങൾ കോരിവെച്ച വെള്ളം കോൺഗ്രസ് എടുത്തു കൊണ്ടുപോയി എന്നായിരുന്നു മാതൃഭൂമി ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ സാധിക്കാത്തതാണ് പരാജയകാരണമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

വൻ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന പത്തനംതിട്ടയിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. തിരുവനന്തരപുരത്ത് കുമ്മനം രാജശേഖരനും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *