ബാബറി മസ്ജിദ് തകർത്തവരെയൊക്കെ വെച്ചാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല

  • 8
    Shares

ബാബറി മസ്ജിദ് പൊളിക്കാൻ കർസേവ നടത്തിയ ആളെക്കൊണ്ടാണ് മുഖ്യമന്ത്രി വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരിൽ സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മഹത്വവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കേരളത്തിലെ ജനങ്ങളെ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായാണ് മുഖ്യമന്ത്രി കാണുന്നത്. എൻഡിടിവിയിലെ സ്‌നേഹ കോശിയെ ആക്രമിച്ച സി പി സുഗതനെയാണ് മുഖ്യമന്ത്രി നവോത്ഥാനത്തിനായുള്ള യോഗത്തിൽ വിളിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കെ ടി ജലീൽ പ്രശ്‌നം നിയമസഭയിൽ വരരുതെന്നാണ് മുഖ്യമന്ത്രിക്ക് താത്പര്യം. നിയമസഭയെ മുഖ്യമന്ത്രി തന്നെ തടസ്സപ്പെടുത്തിയതിൽ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *