സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചാണ് മരണം സംഭവിച്ചത്.

അനഘയാണ് ആദ്യ സിനിമ. സംവിധായകൻ അനിൽകുമാറുമായി ചേർന്ന്‌ന് അനിൽ ബാബു എന്ന പേരിൽ 24 ചിത്രങ്ങൾ സംവിധാനം ചെയ്തു. കളിയൂഞ്ഞാൽ, രഥോത്സവം, മയിൽപ്പിലിക്കാവ്, പട്ടാഭിഷേകം, ഉത്തമൻ, സ്ത്രീധനം, തുടങ്ങിയവയാണ് കൂട്ടുകെട്ടിലിറങ്ങിയ പ്രധാന ചിത്രങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *