ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനില മെച്ചപ്പെടുന്നു

Loading...
  • 42
    Shares

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നുമാറ്റി. ലക്ഷ്മിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഐസിയുവിലേക്ക് മാറ്റിയ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടായാൽ ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റും.

കഴിഞ്ഞ മാസം 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. രണ്ട് വയസ്സുകാരി മകളും ബാലഭാസ്‌കറും അപകടത്തിൽ മരിച്ചിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *