ബാലഭാസ്‌കറിന്റെ ഡ്രൈവർ ഒളിവിലെന്ന് സൂചന; അപകടസമയം വാഹനമോടിച്ചത് അമിത വേഗതയിൽ

Loading...

വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ ഒളിവിലെന്ന് സൂചന. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ അർജുൻ അസമിലേക്ക് കടന്നതായാണ് വിവരം. അപകടത്തിൽ അർജുനും പരുക്കേറ്റിരുന്നു. എന്നാൽ ഇയാളുടെ യാത്ര കൂടുതൽ ദുരൂഹത ഉയർത്തുകയാണ്

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അർജുനാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി പോലീസിന് ലഭിച്ചിരുന്നു. വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് അർജുൻ നൽകിയിരുന്ന മൊഴി. അപകടസമയം അമിത വേഗതയിലായിരുന്നു അർജുൻ വാഹനമോടിച്ചിരുന്നതെന്ന തെളിവും ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിൽ നിന്നും കഴക്കൂട്ടം വരെയുള്ള 231 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് 2 മണിക്കൂർ 37 മിനിറ്റ് മാത്രമെടുത്താണ്.

വാഹനമോടിച്ചത് ആരാണെന്നത് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ അർജുന്റെ മൊഴി വീണ്ടുമെടുക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇയാൾ നാടുവിട്ടതായി അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *