ബാലഭാസ്‌കറിന്റെ മരണം: കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് നിർണായക മൊഴി

Loading...

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക മൊഴി പോലീസിന് ലഭിച്ചു. അപകടത്തിന് തൊട്ടുമുമ്പ് ജ്യൂസ് കഴിക്കാനായി ബാലഭാസ്‌കറും കുടുംബവും കയറിയ കടയുടെ ഉടമ ഷംനാദാണ് മൊഴി നൽകിയത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശൻ തമ്പി ശേഖരിച്ചെന്ന് ഷംനാദ് പോലീസിനോട് പറഞ്ഞു

പോലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രകാശൻ തമ്പി സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്നുവെന്നാണ് മൊഴി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണവുമായുള്ള ദുരൂഹത ഏറുന്നതിനിടെ ഡ്രൈവർ അർജുൻ ഒളിവിൽ പോയിരിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *