ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല: വിമർശനവുമായി ബാലകൃഷ്ണപിള്ള

സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണ പിള്ള. ശബരിമല എൽ ഡി എഫിന് ദോഷം ചെയ്തു. വിശ്വാസം കാത്തുസൂക്ഷിക്കാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല.

വിശ്വാസ സംരക്ഷണമായിരുന്നു എൻ എസ് എസിന്റെത്. അതായിരുന്നു ശരിയായ നിലപാടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതര മതസ്ഥരയെും ശബരിമല വിഷയം ബാധിച്ചു. ന്യൂനപക്ഷങ്ങൾക്കും സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായും ബാലകൃഷ്ണ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *