വി എസിന് മറുപടിയുമായി ബാലകൃഷ്ണ പിള്ള; താൻ സവർണന്റെയോ അവർണന്റെയോ ആളല്ല

  • 13
    Shares

താൻ സവർണന്റെയോ അവർണന്റെയോ ആളല്ലെന്ന് കേരളാ കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള. ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സവർണ മനോഭാവമുള്ളവരെ മുന്നണിയുടെ ഭാഗമാക്കരുതെന്ന വി എസിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

മുന്നണി പ്രവേശനം സാങ്കേതികത്വം മാത്രമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ എൽഡിഎഫിനൊപ്പമാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *