ബാലകൃഷ്ണ പിള്ള പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 10
    Shares

കൊല്ലം അഞ്ചൽ കോട്ടുക്കലിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർ ബാലകൃഷ്ണ പിള്ള കുഴഞ്ഞുവീണു. വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബാലകൃഷ്ണ പിള്ള കുഴഞ്ഞുവീണത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *