ജയ്‌ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി ടി ബൽറാം എംഎൽഎ

Loading...
  • 77
    Shares

പാക് തീവ്രവാദ സംഘടയായ ജെയ്‌ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി ടി ബൽറാം എംഎൽഎ. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബൽറാമിന്റെ വിമർശനം. ഫേസ്ബുക്ക് വഴിയാണ് ബൽറാം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇന്നലെയാണ് കാസർകോട് യൂത്ത് കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *