എക്‌സിറ്റ് പോളുകൾക്ക് ഇന്ന് മുതൽ മെയ് 19 വരെ വിലക്ക്

Loading...
  • 9
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകൾക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ മെയ് 19 വൈകുന്നേരം 6.30 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ വരും

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും വിജയസാധ്യതാ വിലയിരുത്തലുകളും പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പുള്ള സമയം അഭിപ്രായ സർവേകൾ നടത്താനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കില്ലെന്നും ടിക്കാറാം മീണ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *