ദേശീയ പണിമുടക്ക് ദിവസത്തിൽ ബാങ്ക് ആക്രമണം; എൻ.ജി.ഒ യൂനിയൻ നേതാക്കളെ സസ്‌പെൻഡ് ചെയ്തു

  • 14
    Shares

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ച് അടിച്ചു തകർത്ത എൻ ജി ഒ യൂനിയൻ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രണ്ട് പേർക്കെതിരെയാണ് നടപടി. ട്രഷറി ഡയറക്ടറേറ്റ് സീനിയർ അക്കൗണ്ടന്റ് അശോകൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറ്റൻഡർ ഹരിലാൽ എന്നിവർക്കാണ് സസ്‌പെൻഷൻ

കേസിൽ ഒമ്പത് പ്രതികളാണുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള ഏഴ് പേർ ഒളിവിലാണെന്നാണ് പോലീസിന്റെ വാദം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *