ബാർ കോഴയിൽ കെ എം മാണിക്കെതിരെ തുടരന്വേഷണം; സർക്കാർ നിയമോപദേശം തേടും

Loading...
  • 6
    Shares

ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടും. എജിയോടെ നിയമവകുപ്പിനോടോ നിയമോപദേശം തേടാനാണ് ഉദ്ദേശിക്കുന്നത്. ബിജു രമേശിന്റെ അപേക്ഷയിലാണ് മാണിക്കെതിരായ തുടരന്വേഷണത്തിന് കളമൊരുങ്ങുന്നത്.

തുടരന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ ബിജു രമേശ് സർക്കാരിന് സമർപ്പിച്ചിരുന്നു. കോഴ നൽകിയ ബാർ-ഹോട്ടൽ അസോസിയേഷൻ കൂട്ടായ്മ ഭാരവാഹികളെയും പ്രതികളാക്കണമെന്നും അപേക്ഷയിൽ ബിജു രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജിലൻസ് സംഘം വിശദമായി എല്ലാ കാര്യങ്ങളും പരിശോധില്ല. താൻ നൽകിയ ശബ്ദരേഖയുടെ എഡിറ്റ് ചെയ്ത ഭാഗം മാത്രമാണ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതെന്നതടക്കമുള്ള കാര്യങ്ങൾ ബിജു രമേശ് അപേക്ഷയിൽ ഉന്നയിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *