ബാർ കോഴക്കേസ്: നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെ എം മാണി

Loading...
  • 5
    Shares

ബാർ കോഴക്കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി നടപടിയിൽ പ്രതികരിച്ച് കെ എം മാണി. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ തനിക്ക് വിഷമമൊന്നുമില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു

യുഡിഎഫ് സർക്കാരിന്റെയും എൽഡിഎഫ് സർക്കാരിന്റെയും കാലത്ത് മൂന്ന് തവണ അന്വേഷിച്ച കേസാണിത്. താൻ തെറ്റുകാരനല്ലെന്നാണ് കണ്ടെത്തിയത്. വീണ്ടും എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും മാണി പറഞ്ഞു. എത്ര അന്വേഷണം നടന്നാലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി വ്യക്തമാക്കി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *