ബാർ കോഴക്കേസിൽ വി എസ് അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചു

  • 17
    Shares

ബാർ കോഴക്കേസിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ ഭേദഗതിക്കെതിരെയാണ് വി എസ് കോടതിയെ സമീപിച്ചത്. ഭേദഗതി ബാർ കോഴക്കേസ്, പാമോലിൻ കേസ് എന്നിവയെ ബാധിക്കുമെന്ന് വി എസ് ചൂണ്ടിക്കാട്ടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *