ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരി മുഖ്യപ്രതി

  • 8
    Shares

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയ കേസിൽ അധോലോക നായകൻ രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് വെടിവെപ്പ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലറിന് നേരെ ആക്രമണം നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *