കോൺഗ്രസ്-ബിജെപി സഖ്യത്തെ തകർത്ത് എൽ ഡി എഫ്; ജയിച്ചത് 399 വോട്ടിന്

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കാസർകോട് ബേഡകത്ത് കോൺഗ്രസ്-ബിജെപി സഖ്യത്തെ തകർത്ത് എൽ ഡി എഫ്. എൽ ഡി എഫ് സ്ഥാനാർഥി എ ടി സരസ്വതി 399 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചു. ബേഡകം പഞ്ചായത്തിലെ നാലാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പകരം ബിജെപി സ്ഥാനാർഥി കവിതക്ക് പിന്തുണ നൽകുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *