ബ്രൂവറി വിവാദം: ചെന്നിത്തലയുടെ കത്ത് ഗവർണർ തള്ളി; അന്വേഷണം ആവശ്യമില്ല

Loading...
  • 13
    Shares

ബ്രൂവറി വിവാദത്തിൽ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ പി സദാശിവം തള്ളി. ഹൈക്കോടതി വിധി കൂടി പരിഗണിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ കത്ത് ഗവർണർ തള്ളിക്കളഞ്ഞത്. അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മൂന്ന് തവണ ഗവർണറെ കണ്ടിരുന്നു

മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയുമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. വിവാദമുയർന്നതോടെ പക്ഷേ സർക്കാർ ബ്രൂവറികൾക്ക് നൽകിയ അനുമതി റദ്ദാക്കുകയും ചെയ്തു.

ബ്രൂവറികൾ അനുവദിച്ചതിൽ അന്വേഷണം ആവശ്യമില്ലെന്ന് വിഷയത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *