ബ്രൂവറി വിവാദം: പിണറായിയുടെ തല പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

  • 6
    Shares

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തല പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളി. യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല

വെറും വെള്ളപേപ്പറ്റിൽ ഒപ്പിട്ടുവാങ്ങിയാണ് പിണറായി ബ്രൂവറി അനുവദിച്ചത്. കള്ളത്തരം പുറത്തായപ്പോൾ അനുമതി റദ്ദാക്കിയെന്നും ചെന്നിത്തല ആരോപിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *