പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയ നടപടിക്കെതിരെ വിഎസ്; ജലചൂഷണം അനുവദിക്കാനാകില്ല

  • 20
    Shares

പാലക്കാട് ജില്ലയിൽ ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിൽ പ്രതിവർഷം അഞ്ച് കോടി ലിറ്റർ ബിയർ ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലെ എലപ്പുള്ളി പഞ്ചായത്തിലാണ് ബ്രൂവറിക്ക് അനുമതി നൽകിയിരിക്കുന്നത്. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല. ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയന്ന ബിയർ കമ്പനിക്ക് അനുമതി നൽകിയെന്നത് ആശങ്കാജനകമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *