എന്തുവന്നാലും ശബരിമലയിൽ പോകും; ഭീഷണി വകവെക്കില്ലെന്ന് തൃപ്തി ദേശായി

  • 30
    Shares

എന്തുവന്നാലും ശബരിമലയിൽ ദർശനത്തിന് പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് രാവിലെ 5 മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. തൃപ്തി എത്തുമെന്ന് നേരത്തെ അറിഞ്ഞ സംഘപരിവാറുകാർ പുലർച്ചെ 4 മണിയോടെ പ്രതിഷേധത്തിന് തയ്യാറായി വരികയായിരുന്നു

അഞ്ച് യുവതികൾക്കൊപ്പമാണ് തൃപ്തി നെടുമ്പാശ്ശേരിയിൽ എത്തിയിരിക്കുന്നത്. എന്തുവന്നാലും ശബരിമലയിൽ പോകുമെന്ന് ഇവർ പറഞ്ഞു. കൊച്ചിയിൽ പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണ്. വിമാനത്താവളത്തിന് പുറത്ത് ബിജെപിയുടെ ഗുണ്ടായിസമാണെന്നും തൃപ്തി പറഞ്ഞു. പോലീസ് സുരക്ഷ നൽകുമെന്ന് അറിയിച്ചുള്ളതായും ഇവർ വ്യക്തമാക്കി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *