ചരിത്രസ്മാരകമായ ബേക്കൽ കോട്ടക്കും നാശം; സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി

ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയിൽ ചരിത്രസ്മാരകമായ കാസർകോട് ബേക്കൽ കോട്ടക്ക് നാശനഷ്ടം. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്തുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി മഴയിൽ ഇടിഞ്ഞു. ഞായറാഴ്ച രാത്രിയിലുണ്ടായ മഴയിലാണ് സംഭവം

നൂറ്റാണ്ടുകൾക്ക് മുമ്പ് പണിതുയർത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറം ഭിത്തിയാണ് ഇടിഞ്ഞത്. ഇതിന് മുകളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *