ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി സലീം പത്ത് വർഷത്തിന് ശേഷം പിടിയിൽ

  • 7
    Shares

ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി സലീം പിടിയിൽ. ബുധനാഴ്ച രാത്രി കണ്ണൂരിൽ നിന്നാണ് സലിമിനെ പിടികൂടിയത്. പ്രധാനപ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് സലിം. കഴിഞ്ഞ പത്ത് വർഷമായി എൻ ഐ എ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇയാൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു.

സലീമിനെ കണ്ണൂരിൽ ഉന്നത പോലീസുദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. 2008 ജുലൈ 25ന് നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *