മദ്യനിരോധനത്തിനായി വാദിച്ച സുധീരന്റെ വീടിന് സമീപത്ത് മദ്യശാല; ബെവ്‌കോയുടെ തിരിച്ചടി

  • 11
    Shares

തിരുവനന്തപുരം ഗൗരീശപട്ടത്ത് ബെവ്‌കോയുടെ പുതിയ മദ്യവിൽപ്പന ശാല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടുതവണ വെണ്ടെന്ന് വെച്ച അതേ കെട്ടിടത്തിൽ തന്നെ ചില്ലറ മദ്യവിൽപ്പന കേന്ദ്രം തുറക്കുമെന്ന് ബെവ്‌കോ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ വീടിന് തൊട്ടടുത്താണ് സ്ഥാപനം വരുന്നത്. മദ്യനിരോധനത്തിനായി ശക്തമായി വാദിച്ച നേതാവായിരുന്നു സുധീരൻ

പുതിയ വിൽപ്പന കേന്ദ്രമല്ല, പേട്ടയിലുണ്ടായിരുന്ന വിൽപ്പന കേന്ദ്രം ഇങ്ങോട്ടു മാറ്റുകയാണെന്ന് ബെവ്‌കോ എംഡി സ്പർജൻകുമാർ അറിയിച്ചു. പോലീസ് സന്നാഹത്തിന്റെ കാവലിൽ കഴിഞ്ഞ ദിവസം രണ്ട് ലോഡ് മദ്യം ഇവിടെ എത്തിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *