ആഹാരം നൽകുന്നതിലും വിവേചനം: കാസർകോട് ഭള്ളൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തി

Loading...
  • 27
    Shares

കാസർകോട് ഭള്ളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്നദാനത്തിന് വ്യത്യസ്ത പന്തി. ഉച്ചയ്ക്ക് നൽകുന്ന സദ്യയിൽ രണ്ട് പന്തലുകളിലായാണ് ഭക്ഷണം നൽകുന്നത്. ഒരു പന്തലിൽ ബ്രാഹ്മണർക്കും മറ്റ് പന്തലിൽ മറ്റുള്ളവർക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ചുറ്റമ്പലത്തിന് തൊട്ടുപിറകിലും ക്ഷേത്രപരിസരത്തിൽ നിന്ന് മാറിയുമാണ് പന്തലുകൾ. ചുറ്റമ്പലത്തിന് സമീപമുള്ള പന്തലിൽ ബ്രാഹ്മണർക്ക് മാത്രമാണ് പ്രവേശനം. ക്ഷേത്രത്തിൽ നിന്ന് മാറിയാണ് മറ്റുള്ളവർക്കുള്ള ഭക്ഷണം. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഉത്സവാഘോഷങ്ങളിൽ ബ്രാഹ്മണർ കഴിച്ചാൽ മാത്രമേ പുറത്തുനിന്നുള്ളവർക്ക് കഴിക്കാൻ പറ്റുകയുള്ളു. കല്യാണമടക്കമുള്ള ചടങ്ങുകളിലും ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *