വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  • 5
    Shares

വയനാട്ടിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൽപ്പറ്റ-ബത്തേരി റോഡിൽ താഴെമുട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്.

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. മീനങ്ങാടി സ്വദേശികളായ രാഹുൽ, അനസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാഹിലിന് പരുക്കേറ്റു. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *