ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വൈക്കത്ത് ദമ്പതികൾ മരിച്ചു

  • 10
    Shares

വൈക്കത്ത് ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ ദമ്പതികളാണ് മരിച്ചത്. വടയാർ കോഴിപ്പറമ്പിൽ പ്രസാദ്, ഭാര്യ സൈന എന്നിവരാണ് മരിച്ചത്. വൈക്കം തോട്ടകത്ത് വെച്ചായിരുന്നു അപകടം


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *