ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തി മടങ്ങി; ദൃശ്യങ്ങളും പുറത്തുവിട്ടു

Loading...
  • 111
    Shares

ശബരിമലയിൽ ദർശനം നടത്തി യുവതികൾ. കഴിഞ്ഞ ദിവസമെത്തി തിരികെ മടങ്ങിപ്പോകേണ്ടി വന്ന ബിന്ദു, കനകദുർഗ എന്നിവരാണ് ഇന്ന് വീണ്ടുമെത്തി സമാധാനപരമായി ദർശനം നടത്തി മടങ്ങിയത്. ഇന്ന് പുലർച്ചെ 3.45നാണ് ബിന്ദുവും കനകദുർഗയും ദർശനം നടത്തിയത്.

ന്യൂസ് 24 ചാനൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മഫ്ടിയിലാണ് പോലീസ് ഇവരെ അനുഗമിച്ചത്. എന്നാൽ പോലീസ് വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തി മടങ്ങി

ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തി മടങ്ങി; ദൃശ്യങ്ങളും പുറത്തുവിട്ടു

Posted by Metro Journal Online on Tuesday, 1 January 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *