മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയിൽ

Loading...
  • 41
    Shares

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ യുവതികളായ ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു. മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുള്ളതായി ഇവർ കോടതിയെ അറിയിച്ചു.

ഹർജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജനുവരി രണ്ടിനാണ് ഇരുവരും ശബരിമലയിൽ പ്രവേശിച്ചത്. ഇതിന് ശേഷം സംഘപരിവാർ ഗുണ്ടകളെ ഭയന്ന് ഇവർ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കഷ്ണം വെച്ച് തലക്കടിച്ച് പരുക്കേൽപ്പിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *