മുഖം മറച്ചിരുന്നില്ല, സ്ത്രീ വേഷത്തിൽ തന്നെയാണ് മല കയറിയത്; ഭഗവാനെ നന്നായി കണ്ടുതൊഴുതു എന്നും യുവതികൾ

Loading...
  • 168
    Shares

ശബരിലമയിൽ ദർശനം നടത്തിയ യുവതികൾ പ്രതികരണവുമായി രംഗത്ത്. സ്ത്രീ വേഷത്തിൽ തന്നെയാണ് ദർശനം നടത്തിയത്. യാതൊരു വിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്ത് നിന്നുണ്ടായില്ല. പമ്പയിൽ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

പുലർച്ചെ ഒന്നരയോടെയാണ് പമ്പയിൽ നിന്ന് മല കയറിയത്. 3.30ന് സന്നിധാനത്ത് എത്തി. ഭക്തർ തിരിച്ചറിഞ്ഞെങ്കിലും യാതൊരു പ്രതിഷേധവുമുണ്ടായിരുന്നില്ല. പോലീസ് പിന്തരിപ്പിക്കാനും ശ്രമിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. മുഖം മറച്ചിരുന്നില്ല. ഭഗവാനെ നന്നായി കണ്ടു തൊഴുതുവെന്ന് കനകദുർഗയും പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *