ബിന്ദുവും കനകദുർഗയും വിശ്വാസികളാണോയെന്ന് ഹൈക്കോടതി; അതേയെന്ന് സർക്കാർ

Loading...
  • 37
    Shares

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗക്കും എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. ഇവർ വിശ്വാസികളാണോയെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാരിനും പോലീസിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല, ഇത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു

വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. പോലീസ് സംരക്ഷണം നൽകി യുവതികളെ കയറ്റരുതെന്നാണ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ബിന്ദുവും കനകദുർഗയും വിശ്വാസികളാണെനന്ന് സർക്കാർ മറുപടി നൽകി. എ ജി നേരിട്ടെത്തി സർക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും കോടതിക്ക് തൃപ്തിയായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *